Share this Article
KERALAVISION TELEVISION AWARDS 2025
ചികിത്സാപിഴവ് മൂലം രോഗി മരിച്ചതായി പരാതി
വെബ് ടീം
posted on 14-03-2024
1 min read
complaint-that-patient-died-due-to-medical-error

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സാപിഴവ് മൂലം രോഗി മരിച്ചതായി പരാതി. പന്തളം ചേരിക്കൽ സ്വദേശിനി ശ്യാമള (54) ആണ് മരിച്ചത്. ശ്യാമളയുടെ മകൾ യാമിസേതു ആണ് അമ്മയുടെ മരണം ചികിത്സാ പിഴവുമൂലമെന്ന് പരാതി ഉന്നയിച്ചിരിക്കുന്നത്. ആറു ദിവസമായി ശ്യാമള പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഹൃദയസംബന്ധമായ അസുഖത്തിനു ചികിത്സയിൽ കഴിയുകയായിരുന്നു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories