Share this Article
News Malayalam 24x7
അത്യപൂര്‍വ്വ അതിരാത്ര മഹായാഗത്തിന് നാളെ പത്തനംതിട്ടയില്‍ തുടക്കമാകും

The extremely athirathra Mahayagam will begin tomorrow in Pathanamthitta

മദ്ധ്യതിരുവതാംകൂറില്‍ ആദ്യമായി നടത്തപ്പെടുന്ന അത്യാപൂര്‍വ്വ അതിരാത്ര മഹായാഗത്തിന് പത്തനംതിട്ടയില്‍ നാളെ തുടക്കമാകും. ഇളകൊള്ളൂര്‍ മഹാദേവക്ഷേത്രത്തിലാണ് അതിരാത്രമഹയാഗം നടക്കുന്നത് ഒന്‍പത് വര്‍ഷം മുന്‍പ് ക്ഷേത്രത്തില്‍ നടന്ന സോമയാഗത്തിന്റെഅനന്തരയജ്ഞമാണ് അതിരാത്രമഹായാഗം. മെയ് ഒന്നു വരെയാണ് യാഗം നടക്കുക.    


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories