Share this Article
KERALAVISION TELEVISION AWARDS 2025
ട്രെയിനില്‍ വിദ്യാര്‍ത്ഥിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയില്‍
Defendant

കാസര്‍കോഡ് ട്രെയിനില്‍ വിദ്യാര്‍ത്ഥിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയില്‍. ബെള്ളൂര്‍ സ്വദേശി ഇബ്രാഹിം ബാദുഷയെയാണ് റെയില്‍വേ പോലീസ് പിടികൂടിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories