Share this Article
KERALAVISION TELEVISION AWARDS 2025
വിവാഹസംഘം സഞ്ചരിച്ചിരുന്ന ബസ്സിനു മുകളിൽ കയറി അപകട യാത്ര
Accidental journey by climbing on top of the bus

തൃശൂരില്‍ ടൂറിസ്റ്റ് ബസ്സിനു മുകളില്‍ കയറി ഇരുന്ന് അപകട യാത്ര നടത്തിയതില്‍ അഞ്ച് പേര്‍ക്കെതിരെ കേസ്. വിവാഹസംഘം സഞ്ചരിച്ചിരുന്ന ബസ്സിലായിരുന്നു അപകട യാത്ര.ബസിന്റെ ഡ്രൈവറും ക്ലീനറും വിവാഹ സംഘത്തിലെ മൂന്നുപേരും ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെയാണ് കേസ്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories