കൊച്ചി കലൂരിൽ പൈപ്പ് പൊട്ടി.മെട്രോ നിർമാണത്തിനിടെയാണ് ജലവിതരണ പൈപ്പ് പൊട്ടിയത്. റോഡിൽ ഗതാഗത കുരുക്ക്. ഇവിടെ പൈപ്പ് പൊട്ടുന്നത് സ്ഥിരമാണെന്ന് പ്രതിഷേധക്കാർ. കലൂർ സ്റ്റേഡിയം റോഡ് ഉപരോധിച്ച് കോൺഗ്രസ്. ഉമാ തോമസ് എം എൽ എയുടെ നേതൃത്വത്തിലാണ് ഉപരോധം.