Share this Article
News Malayalam 24x7
വിദ്യാര്‍ത്ഥിനിയുടെ ഫോട്ടോ നഗ്‌ന ചിത്രങ്ങളാക്കി മാറ്റിയ യുവാവ് അറസ്റ്റില്‍
The photo of the student was changed to nude pictures
 defendant was arrested

തിരുവന്തപുരത്ത് വിദ്യാര്‍ത്ഥിനിയുടെ ഫോട്ടോ ടെലിഗ്രാം ബോട്ട് ആപ്പ്‌ളിക്കേഷനിലൂടെ നഗ്‌ന ചിത്രങ്ങളാക്കി മാറ്റി മൊബൈലില്‍ സൂക്ഷിച്ച യുവാവ് അറസ്റ്റില്‍. നഗരൂരിലെ സ്വകാര്യ കോളജിലെ പോളി ടെക്നിക്ക് വിദ്യാര്‍ത്ഥിയായ ചെമ്മരുതി മുട്ടപ്പലം സ്വദേശി കാര്‍ത്തിക് ബിജു ആണ് അറസ്റ്റിലായത്. 

രക്ഷിതാക്കളുടെ പരാതിയില്‍ അയിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. അദ്ധ്യാപികമാരും വിദ്യാര്‍ത്ഥിനികളും ഉള്‍പ്പെടെയുള്ളവരുടെ ഫോട്ടോകള്‍ ഇന്‍സ്റ്റഗ്രാമില്‍ നിന്നും ഫേസ് ബുക്കില്‍ നിന്നും ശേഖരിച്ച്  മൊബൈലില്‍ സൂക്ഷിച്ചിരുന്നതായും അയിരൂര്‍ പൊലീസ് പറഞ്ഞു.  അറസ്റ്റിലായ യുവാവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories