Share this Article
KERALAVISION TELEVISION AWARDS 2025
ആനക്കൊമ്പ് കടത്തിയ കേസില്‍ രണ്ടു പേര്‍ കൂടി പിടിയില്‍
Two more people arrested in ivory smuggling case

ഇടുക്കി കുറത്തിക്കുടിയില്‍ നിന്നും രണ്ട് ആനക്കൊമ്പ് കടത്തിയ കേസില്‍ രണ്ടു പേര്‍ കൂടി പിടിയില്‍.  എളംബ്ലാശ്ശേരി സ്വദേശികളായ സതീഷ്, ബാലന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആവറുകുട്ടി ഭാഗത്ത് വനമേഖലയില്‍ ആനയുടെ അവശിഷ്ടങ്ങളും കണ്ടെത്തി.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories