Share this Article
Union Budget
നാവിൽ കപ്പലോടുന്ന രുചികളുമായി 125 ഓളം കുട്ടികള്‍ ചേര്‍ന്ന് നടത്തിയ ഫുഡ് ഫെസ്റ്റ്
A food fest organized by around 125 children  in Idukki

നാടന്‍ രുചി ഭേദങ്ങളുമായി ഇടുക്കി അടിമാലിയില്‍ നടന്ന ഫുഡ് ഫെസ്റ്റ് ശ്രദ്ധേയമായി. അടിമാലി സെന്റ് ജോസഫ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തില്‍ 125 ഓളം കുട്ടികള്‍ ചേര്‍ന്നായിരുന്നു ഫുഡ് ഫെസ്റ്റ് ഒരുക്കിയത്. ദേവികുളം എം എല്‍ എ അഡ്വ എ രാജ ഫുഡ് ഫെസ്റ്റ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories