Share this Article
KERALAVISION TELEVISION AWARDS 2025
തലശ്ശേരിയില്‍ ഗര്‍ഭസ്ഥ ശിശു മരിച്ച സംഭവത്തില്‍ ആശപത്രിക്കും ഡോക്ടര്‍ക്കുമെതിരേ പരാതി
Complaint against hospital and doctor in case of death of unborn child in Thalassery

കണ്ണൂര്‍ തലശ്ശേരിയില്‍ ഗര്‍ഭസ്ഥ ശിശു മരിച്ച സംഭവത്തില്‍ ആശപത്രിക്കും ഡോക്ടര്‍ക്കുമെതിരേ  പരാതിയുമായി യുവതിയുടെ ഭര്‍ത്താവും  ബന്ധുക്കളും രംഗത്ത്. തലശ്ശേരി മിഷന്‍ ആശുപത്രിക്കും ഗൈനക്കോളജിസ്റ്റ് ഡോക്ടര്‍ വേണുഗോപാലിനും എതിരേയാണ് പരാതി.     


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories