Share this Article
News Malayalam 24x7
ബസും സൈക്കിളും കൂട്ടിയിടിച്ച് സൈക്കിൾ യാത്രക്കാരന് ദാരുണാന്ത്യം
Bicyclist dies in collision between bus and bicycle

തൃശൂർ എരുമപ്പെട്ടിയിൽ ബസും സൈക്കിളും കൂട്ടിയിടിച്ച് സൈക്കിൾ യാത്രക്കാരന് ദാരുണാന്ത്യം. കുട്ടഞ്ചേരി സ്വദേശി നാരായണൻകുട്ടിയാണ് മരിച്ചത്. കുട്ടഞ്ചേരി പാടത്തിന് സമീപത്തായിരുന്നു അപകടം.

 തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നാരായണൻകുട്ടിയെ എരുമപ്പെട്ടി ആക്ട്സ് പ്രവർത്തകർ തൃശ്ശൂർ  ഗവൺമെന്റ്  മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories