Share this Article
KERALAVISION TELEVISION AWARDS 2025
19 വയസ്സുകാരനും മുത്തശ്ശിയും മുത്തശ്ശിയുടെ സഹോദരിയും വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ
വെബ് ടീം
2 hours 27 Minutes Ago
1 min read
neerveli death

കണ്ണൂർ കൂത്തുപറമ്പിൽ നീർവേലിയിലെ വീട്ടിനുള്ളിൽ മൂന്നു പേർ മരിച്ച നിലയിൽ. 19വയസ്സുകാരനും മുത്തശ്ശിയും മുത്തശ്ശിയുടെ സഹോദരിയും ആണ് മരിച്ചത്.കിഷൻ സുനിൽ , മുത്തശ്ശി റെജി വി.കെ, സഹോദരി റോജ എന്നിവരാണ് മരിച്ചത്.

 തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹങ്ങൾ. സുനിലാണ് കിഷന്റെ പിതാവ് (പികെഎസ് ടൂർസ് ആൻഡ് ട്രാവൽസ്). മാതാവ്: നിമിഷ. സഹോദരൻ: അക്ഷയ് (ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥി, മയ്യിൽ).



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories