Share this Article
News Malayalam 24x7
അങ്കമാലി കോതകുളങ്ങരയില്‍ തടിലോറി മറിഞ്ഞ് അപകടം
Truck Overturns in Angamaly

എറണാകുളം അങ്കമാലി കോതകുളങ്ങരയില്‍ തടിലോറി മറിഞ്ഞ് അപകടം. തൃശ്ശൂര്‍ ഭാഗത്തുനിന്നും പെരുമ്പാവൂര്‍ ഭാഗത്തേക്ക് തടികയറ്റി പോയ ലോറിയാണ് അപകടത്തില്‍ പെട്ടത്. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. അപകടത്തെത്തുടർന്ന് ഒരുമണിക്കൂറോളം അങ്കമാലി ഭാഗത്തേക്കുള്ള വാഹനഗതാഗതം തടസ്സപ്പെട്ടു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories