Share this Article
KERALAVISION TELEVISION AWARDS 2025
'മുളകൊണ്ടുള്ള വെറൈറ്റി പുല്‍ക്കൂടുകള്‍'; പുല്‍ക്കൂടുകള്‍ ഒരുക്കി ആനന്ദന്‍
'Bamboo Variety Sheds'; Anandan prepared the grass huts

ക്രിസ്തുമസ്സിനെ വരവേല്‍ക്കാന്‍ പുല്‍ക്കൂടുകള്‍ ഒരുങ്ങിക്കഴിഞ്ഞു. തമിഴ്നാട് കോയമ്പത്തൂര്‍ സ്വദേശി ആനന്ദനാണ് ദേശീയപാത ചാലക്കുടി മുനിസിപ്പല്‍ ജംഗ്ഷനില്‍ മുളകൊണ്ടുള്ള പുല്‍ക്കൂടുകള്‍ വില്‍പ്പനയ്ക്കായി തയ്യാറാക്കുന്നത്. ദേശീയപാതയോരത്ത് കുടില്‍ക്കെട്ടി കഴിഞ്ഞ 16 വര്‍ഷമായി മുളയുല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ആനന്ദന്‍ ക്രിസ്മസ് കാലങ്ങളില്‍ പുല്‍ക്കൂട് നിര്‍മ്മാണത്തില്‍ സജീവമാണ് .  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories