Share this Article
Union Budget
കോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിതയുടെ രണ്ടാംഘട്ട സമരം നാലാം ദിവസത്തിലേക്ക്
Kozhikode ICU rape case; The second phase of Atijeevitha's strike enters the fourth day

കോഴിക്കോട് ഐസിയു പീഡനക്കേസ്  അതിജീവിതയുടെ രണ്ടാംഘട്ട സമരം നാലാം ദിവസത്തിലേക്ക്.  ഇന്നലെ ആരോഗ്യപ്രശ്നങ്ങൾ മൂലം ആശുപത്രിയിലേക്ക് മാറ്റുന്ന സാഹചര്യം ഉണ്ടായിരുന്നെങ്കിലും  ഡോക്ടർ കെ വി പ്രീതിക്കെതിരായുള്ള അന്വേഷണം റിപ്പോർട്ടിന്റെ പകർപ്പ്  ലഭ്യമാക്കുന്നതുവരെ പ്രതിഷേധം തുടരാനാണ് അതിജീവിതയുടെ നീക്കം. കമ്മീഷണർ ഓഫിസിന് മുന്നിലാണ് സമരം പുരോഗമിക്കുന്നത്.     

  
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories