Share this Article
KERALAVISION TELEVISION AWARDS 2025
ബസ് സ്റ്റോപ്പിന് സമീപത്തെ കാർ മാറ്റാൻ ആവശ്യപ്പെട്ടു ; തൃപ്പൂണിത്തുറയില്‍ കെഎസ്‌ആർടിസി ഡ്രൈവർക്ക് മർദ്ദനം
KSRTC driver beaten up in Ernakulam Tripunithura

എറണാകുളം തൃപ്പൂണിത്തുറയില്‍ കെഎസ്‌ആർടിസി ഡ്രൈവർക്ക് മർദ്ദനം. എറണാകുളം കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ഡ്രൈവർ സുബൈറിനാണ് മർദനമേറ്റത്. ബസ് സ്റ്റോപ്പിന് സമീപത്തെ ഇന്നോവ കാർ മാറ്റാൻ ആവശ്യപ്പെട്ടതാണ് മർദ്ദന കാരണം.

ഇന്നോവ കാർ ഡ്രൈവറാണ് മർദിച്ചത്.എറണാകുളത്ത് നിന്ന് കട്ടപ്പനയിലേക്കുള്ള സർവീസിനിടയിലാണ് സംഭവം.തൃപ്പൂണിത്തുറ ആശുപത്രിയില്‍ ചികിത്സയിലാണ് ഡ്രൈവർ.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories