Share this Article
KERALAVISION TELEVISION AWARDS 2025
യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിപിടിയില്‍
In the case of trying to kill the young woman, the suspect was arrested

എറണാകുളം പള്ളത്താംകുളങ്ങരയില്‍ യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിപിടിയില്‍. കുഴുപ്പിള്ളി സ്വദേശി സജീഷാണ് പിടിയിലായത്. പ്രതികളും യുവതിയുമായി ഉണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് യുവതി പോലീസില്‍ പരാതി നല്‍കിയതിലുള്ള വൈരാഗ്യത്തെ തുടര്‍ന്ന് ക്വട്ടേഷന്‍ നല്‍കുകയായിരുന്നു.

മറ്റു പ്രതികള്‍ നേരത്തെ അറസ്റ്റിലായിരുന്നു. ജില്ലാ പോലീസ് മേധാവി ഡോക്ടര്‍ വൈഭവ് സക്‌സേനയുടെ നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories