Share this Article
Union Budget
നഗ്നചിത്രം കാണിച്ച് യുവാവിൽ നിന്ന് പണംതട്ടാൻ ശ്രമം; മൂന്ന് പേർ അറസ്റ്റിൽ
വെബ് ടീം
5 hours 11 Minutes Ago
1 min read
GREESHMA

കൊച്ചി: യുവാവിന്റെ നഗ്നചിത്രം കാണിച്ച് പണംതട്ടാൻ ശ്രമിച്ച മൂന്ന് പേർ അറസ്റ്റിൽ.എറണാകുളം ജില്ലയിലെ കളമശേരിയിൽ ആണ് സംഭവം. പാലക്കാട് സ്വദേശി ഗ്രീഷ്മ, പത്തനംതിട്ട സ്വദേശി അനു ജോർജ്, മലപ്പുറം സ്വദേശി അബിൻ മാത്യു എന്നിവരെയാണ് കളമശേരി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ റിമാൻഡ് ചെയ്തു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories