Share this Article
KERALAVISION TELEVISION AWARDS 2025
കസ്റ്റഡിയില്‍ എടുത്ത് വിട്ടയച്ച യുവാവ് പൊലീസ് ജീപ്പിന്റെ ഗ്ലാസ് അടിച്ചു തകര്‍ത്തു
The man, who was taken into custody and released, smashed the glass of the police jeep

കണ്ണൂർ ഇരിട്ടിയില്‍ കസ്റ്റഡിയില്‍ എടുത്ത് വിട്ടയച്ച യുവാവ് പൊലീസ് ജീപ്പിന്റെ ഗ്ലാസ് അടിച്ചു തകര്‍ത്തു. ഇരിട്ടി പൊലീസ് സ്റ്റേഷന് മുന്നില്‍ നിര്‍ത്തിയിട്ട പൊലീസ് ജീപ്പിന്റെ ഗ്ലാസാണ് ഇരുമ്പുകമ്പി കൊണ്ട് അടിച്ച് തകര്‍ത്തത്.

സംഭവത്തില്‍ പായം സ്വദേശി സനല്‍ ചന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരിട്ടിയില്‍ ഗതാഗത തടസം സൃഷ്ടിച്ച് വാഹനം പാര്‍ക്ക് ചെയ്ത സനലിനെ കസ്റ്റഡിയില്‍ എടുത്ത് വിട്ടയച്ചപ്പോഴായിരുന്നു അതിക്രമം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories