Share this Article
News Malayalam 24x7
വിഷ്ണുപ്രിയ കൊലക്കേസ്; വിധി പറയുന്നത് മെയ്‌ 10 ലേക്ക് മാറ്റി
Vishnu Priya murder case; Sentencing was adjourned to May 10

കണ്ണൂർ പാനൂർ വള്ളിയായിലെ വിഷ്ണുപ്രിയ കൊലക്കേസിലെ വിധി പറയുന്നത് മെയ്‌ 10 ലേക്ക് മാറ്റി. പ്രതി മാനന്തേരി സ്വദേശി ശ്യാംജിത്ത് ജുഡീഷ്യൽ കസ്റ്റഡിയിലായതിനാൽ വിചാരണ നടപടി വേഗത്തിലാക്കിയിരുന്നു.

പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് 2022 ഒക്ടോബർ 22 ന് വിഷ്ണുപ്രിയയെ പ്രതി ശ്യാംജിത്ത് വീട്ടിൽ കയറി കൊലപ്പെടുത്തി എന്നാണ് കേസ്. വിചാരണ നടപടികൾ.2023 സെപ്റ്റംബർ 21 മുതൽ തലശേരി അഡീഷണൽ ജില്ലാ കോടതിയിൽ ആരംഭിച്ചിരുന്നു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories