Share this Article
News Malayalam 24x7
ഡോക്ടറുടെ മൃതദേഹം തോട്ടിൽ കണ്ടെത്തി
വെബ് ടീം
posted on 09-09-2023
1 min read
DOCTOR BODY FOUND ON STREAM

തിരുവനന്തപുരം :ഡോക്ടറുടെ മൃതദേഹം തോട്ടിൽ കണ്ടെത്തി.ആമയിഴഞ്ചാൽ തോട്ടിലാണ് ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത് .

ജനറൽ ആശുപത്രിയിലെ അനസ്‌തേഷ്യ ഡോക്ടർ ബിപിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ആത്മഹത്യയെന്ന് നിഗമനം .

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories