കണ്ണൂർ: തളിപ്പറമ്പില്‍ നിന്ന് സഹോദരങ്ങളായ വിദ്യാര്‍ഥികളെ കാണാതായി.മോഡൽ റെസിഡൻഷ്യൽ സ്കൂൾ ഹോസ്റ്റലിൽ നിന്നാണ് കാണാതായത്.ഇരുവരും ഇന്നലെ രാവിലെ ക്ലാസ്സിലേക്ക് പോയതാണ്.ഉച്ചയ്ക്ക് തിരിച്ചു ഹോസ്റ്റലിൽ എത്തിയില്ല.
കോഴിക്കോട് സ്വദേശികളാണ്. മനുവിന് 16വയസ്സും അനൂപിന് 12വയസ്സുമാണ് ഉള്ളത്.തളിപ്പറമ്പ് പൊലീസ് അന്വേഷണം തുടങ്ങി.