Share this Article
KERALAVISION TELEVISION AWARDS 2025
പത്തനംതിട്ടയില്‍ മദ്യപിച്ച് ബാറില്‍ നിന്ന് പുറത്തിറങ്ങിയ രണ്ട് സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി
In Pathanamthitta two gangs came out drunk from a bar and clashed

പത്തനംതിട്ടയില്‍ മദ്യപിച്ച് ബാറില്‍ നിന്ന് പുറത്തിറങ്ങിയ രണ്ട് സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. തര്‍ക്കത്തിനിടയില്‍ ഹെല്‍മറ്റ് ഉപയോഗിച്ച് യുവാവിന്റെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചു. ബാറില്‍ ടച്ചിങ്‌സ് എടുത്തതിനേച്ചൊല്ലിയാണ് തര്‍ക്കം ഉണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മര്‍ദനമേറ്റവര്‍ ആശുപത്രിയിലും സംഘര്‍ഷം ഉണ്ടാക്കി.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories