Share this Article
News Malayalam 24x7
ഗുരുതരമായ കരള്‍രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന യുവാവ് സഹായം തേടുന്നു
A young man undergoing treatment for serious liver disease seeks medical help

ഗുരുതരമായ കരള്‍രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന യുവാവ്  സഹായം തേടുന്നു. തൃശ്ശൂർ കാരമുക്ക് സ്വദേശിയായ ജിതേഷാണ് ജീവന്‍  രക്ഷിക്കാന്‍  സുമനസുകളുടെ സഹായം തേടുന്നത്. നിർധന കുടുംബത്തിന്റെ ഏക ആശ്രയമായ യുവാവിന്റെ ജീവന്‍ രക്ഷിക്കാന്‍ സഹായിക്കണമെന്ന് ചികിത്സസഹായസമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തിൽ  അഭ്യാര്‍ത്ഥിച്ചു. വിദഗ്ധഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം തുടര്‍ചികിത്സയ്ക്കും സര്‍ജറിക്കുമായി 50ലക്ഷം രൂപയ്ക്ക് മുകളില്‍ ആവശ്യമാണ്. ഇത്രയും വലിയ തുക ഈ കുടുംബത്തിന് കണ്ടെത്താന്‍ കഴിയാത്തതിനാലാണ് നാട്ടുകാരും പഞ്ചായത്ത് അധികൃതരും ചേര്‍ന്ന് ചികിത്സസഹായസമിതി രൂപീകരിച്ചത്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories