Share this Article
News Malayalam 24x7
കുടുതല്‍പേര്‍ രോഗിക്കൊപ്പംനിന്നാല്‍ ചികിത്സയ്ക്ക് ബുദ്ധിമുട്ടാകുമെന്ന് പറഞ്ഞു;നഴ്‌സിനെ മര്‍ദ്ദിച്ചു
 Nurse Attacked

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മെയില്‍ നഴ്‌സിനെ രോഗിയുടെ കൂട്ടിരിപ്പുകാര്‍ മര്‍ദ്ദിച്ചതായി പരാതി. കുടുതല്‍ പേര്‍ രോഗിക്കൊപ്പം നിന്നാല്‍ ചികിത്സയ്ക്ക് ബുദ്ധിമുട്ടാകുമെന്ന് പറഞ്ഞതിനാണ് മര്‍ദ്ദനം.


സംസ്ഥാനത്തിന് ഉയർന്ന താപനില മുന്നറിയിപ്പ്

സംസ്ഥാനത്തിന് ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കാലാവസ്ഥ വകുപ്പ്. 10 ജില്ലകൾക്ക് കഴിഞ്ഞ ദിവസം കാലാവസ്ഥാവകുപ്പ് യെല്ലോ അലർട്ട് നൽകി. കൊല്ലം, പത്തനംതിട്ട കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് കണ്ണൂർ, കാസർഗോഡ് ജില്ലകൾക്കാണ് യെല്ലോ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories