Share this Article
KERALAVISION TELEVISION AWARDS 2025
മണിമല പൊലീസ് സ്റ്റേഷനില്‍ നിന്നും രക്ഷപ്പെട്ട പോക്‌സോ കേസ് പ്രതി പിടിയില്‍

Accused in POCSO case who escaped from Manimala police station arrested

കോട്ടയം മണിമല പോലീസ് സ്റ്റേഷനില്‍ നിന്നും രക്ഷപ്പെട്ട പോക്‌സോ കേസ് പ്രതി പിടിയില്‍.കാനം സ്വദേശി വൈശാഖ് ഇന്നലെ വൈകീട്ടാണ് പോലീസിനെ വെട്ടിച്ച് കടന്ന് കളഞ്ഞത്.പുലര്‍ച്ചെ കാനത്തു നിന്നുമാണ് പ്രതിയെ വീണ്ടും പിടികൂടിയത്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories