Share this Article
KERALAVISION TELEVISION AWARDS 2025
വഴുക്കുംപാറയില്‍ മിനി ബസ്സിന് പുറകില്‍ ചരക്ക് ലോറി ഇടിച്ച് അപകടം; 11 പേര്‍ക്ക് പരിക്കേറ്റു
വെബ് ടീം
posted on 16-05-2023
1 min read
11 injured,Mini Bus Accident at Vazhukumpara

മണ്ണുത്തി - വടക്കുഞ്ചേരി ദേശീയപാത വഴുക്കുംപാറയില്‍ മിനി ബസ്സിന് പുറകില്‍ ചരക്ക് ലോറി ഇടിച്ച് അപകടം. ഇടിയുടെ ആഘാതത്തില്‍ ബസ് മറിഞ്ഞ് 11 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ തൃശ്ശൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories