Share this Article
News Malayalam 24x7
ഫറോക്ക് നഗരസഭ വനിതാ കൗൺസിലറുടെ വീടിന് നേരെ ആക്രമണം
attack on the house of a woman councilor of Farook municipality

കോഴിക്കോട് ഫറോക്ക് നഗരസഭ വനിതാ കൗൺസിലറുടെ വീടിന് നേരെ  ആക്രമണം. പതിനാലാം വാർഡ് കൗൺസിലർ ഷനൂബിയ നിയാസിന്റെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories