Share this Article
KERALAVISION TELEVISION AWARDS 2025
ലോഡിംഗ് തൊഴിലാളിയെ വീടിന് മുന്നിൽ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
Worker Electrocuted

തിരുവനന്തപുരം തൊളിക്കോട് ലോഡിംഗ് തൊഴിലാളിയെ വീടിന് മുന്നിൽ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തൊളിക്കോട് സ്വദേശി വിജയനെയാണ് ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. പുഴുവരിച്ച നിലയിലായിരുന്നു മൃതദേഹം. അവിവാഹിതനായ വിജയൻ വീട്ടിൽ  ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories