Share this Article
News Malayalam 24x7
ചാലക്കുടിയിൽ നിയന്ത്രണം വിട്ട ബെെക്ക് പാടശേഖരത്തിലേക്ക് വീണ് യുവാവ് മരിച്ചു
A young man died in Chalakudy when the bike  went out of control and fell into the field

തൃശ്ശൂര്‍ ചാലക്കുടി മേലൂരില്‍  നിയന്ത്രണം വിട്ട ബെെക്ക് അഞ്ചടിയോളം താഴ്ചയുള്ള  പാടശേഖരത്തിലേക്ക്  വീണ് യുവാവ് മരിച്ചു. ചാലക്കുടി വി ആർ പുരം സ്വദേശി 23 വയസ്സുള്ള  ബിനു  ആണ് മരിച്ചത്. കുന്നപ്പിള്ളിയിലെ സുഹൃത്തിൻ്റെ വീട്ടിൽ പോയി  തിരികെ മടങ്ങുമ്പോഴായിരുന്നു അപകടം. ഇന്ന് രാവിലെ ആറോടെ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. കൊരട്ടി  പോലീസ് സ്ഥലത്തെത്തി മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories