Share this Article
News Malayalam 24x7
കലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ബന്ധുക്കളുടെ പരാതി മുഖ്യമന്ത്രിക്ക് നേരിട്ട് കൈമാറും

The complaint of the relatives regarding Kala's murder will be forwarded directly to the Chief Minister

ആലപ്പുഴ മാന്നാര്‍ സ്വദേശി കലയുടെ കൊലപാതകം സി.ബി.ഐ അനേഷിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി ആവശ്യപ്പെട്ടു.കൊല്ലപ്പെട്ട കലയുടെ വീട് സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ബന്ധുക്കളുടെ പരാതി മുഖ്യമന്ത്രിക്ക് നേരിട്ട് കൈമാറുമെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി അറിയിച്ചു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories