Share this Article
News Malayalam 24x7
കോഴിക്കോട് മുസ്‌ലിം ലീഗ് നേതാവിന്റെ വീടിന് നേരെ ബോംബേറ്
വെബ് ടീം
posted on 06-06-2023
1 min read
Bomb attack against Muslim League Leader in Kozhikode

കോഴിക്കോട് മുസ്‌ലിം ലീഗ് നേതാവിന്റെ വീടിന് നേരെ ബോംബേറ്. പേരാമ്പ്ര കായണ്ണയിലാണ് സംഭവം. വാർഡ് മെമ്പറും മുസ്‌ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമായ പി.സി.ബഷീറിന്റവീടിന് നേരെയാണ് ബോംബേറ് ഉണ്ടായത്. ആക്രമണത്തെ തുടർന്ന് ഇന്നുച്ചയ്ക്ക് ഒരു മണിവരെ കായണ്ണയിൽ യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചു. വിദ്യാർത്ഥിനിയെ ലഹരിമരുന്ന് നൽകി പീഡിപ്പിച്ച ശേഷം വഴിയിൽ ഉപേക്ഷിച്ച സംഭവം. പ്രതി പിടിയിൽ.  കൽപ്പറ്റ സ്വദേശി ജിനാഫിനെ ആണ് തമിഴ്നാട്ടിൽ നിന്നും പിടികൂടിയത്



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories