Share this Article
News Malayalam 24x7
കോട്ടയത്ത് കിണറ്റില്‍ വീണ തെരുവുനായയെ രക്ഷപ്പെടുത്തി
വെബ് ടീം
posted on 13-06-2023
1 min read
Stray Dog Rescued From Well In Kottayam

കോട്ടയത്ത് കിണറ്റില്‍ വീണ നായയെ രക്ഷപ്പെടുത്തി. പതിനഞ്ചടിയോളം ആഴത്തില്‍ വെള്ളം നിറഞ്ഞ കിണറ്റില്‍ വീണ നായയെ മണിക്കൂറുകള്‍ നിറഞ്ഞ ശ്രമത്തിനൊടുവിലാണ് രക്ഷപ്പെടുത്തിയത്. ചാന്നാനിക്കാട് പാണ്ഡവര്‍ കുളത്തുള്ള ജനകീയാരോഗ്യ കേന്ദ്രത്തിന്റെ കിണറ്റിലാണ് തെരുവുനായ വീണത്.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories