Share this Article
News Malayalam 24x7
പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു; ആശുപത്രിയ്‌ക്കെതിരെ പരാതി നൽകി കുടുംബം
വെബ് ടീം
posted on 27-02-2026
1 min read
baby dies

തൃശൂർ: കൊടുങ്ങല്ലൂരിൽ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു. ചികിത്സാപ്പിഴവെന്ന് പരാതി നൽകി കുടുംബം. കൊടുങ്ങല്ലൂരിലെ പണിക്കേഴ്സ് ആശുപത്രിക്കെതിരെയാണ് പരാതി. പതിയാശേരി സ്വദേശി നൗഫലിൻ്റെ ഭാര്യ ഷബ്നയെ വ്യാഴാഴ്ചയാണ് പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.പരാതിയെ തുടർന്ന് കൊടുങ്ങല്ലൂർ പൊലീസ് കേസെടുത്തു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories