Share this Article
News Malayalam 24x7
നരഭോജി കടുവയ്ക്കായി തിരച്ചിൽ ഊർജ്ജമാക്കി വനം വകുപ്പ്
The forest department intensified the search for the tiger

വയനാട് വാകേരിയിലെ നരഭോജി കടുവയ്ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി വനംവകുപ്പ്. മൂന്നാം ദിവസമായിട്ടും കടുവയുടെ സാന്നിധ്യം കണ്ടെത്താനായില്ല. കടുവയുടെ സഞ്ചാരം നിരീക്കുന്നതിനായി പ്രദേശത്ത് കൂടുതല്‍ ക്യാമറകള്‍ സ്ഥാപിച്ചു. അതേ സമയം കടുവയെ വെടിവച്ചുകൊല്ലാന്‍ ഉള്ള ഉത്തരവില്‍  നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റി വിശദാംശങ്ങള്‍ തേടി.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories