Share this Article
KERALAVISION TELEVISION AWARDS 2025
ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം ഒഴുകിയെത്തുന്ന വേളിപൊഴിതീരത്ത് മാലിന്യനിര്‍മാര്‍ജനത്തിന് പദ്ധതിയില്ല
There is no plan for waste disposal at Velipozthira, where waste flows from amaizhanchan creek.

ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം ഒഴുകിയെത്തുന്ന വേളി പൊഴി തീരത്ത് മാലിന്യനിര്‍മാര്‍ജ്യത്തിന് ഒരു പദ്ധതിയും ഇതുവരെയുമില്ല. പുലിമുട്ട് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ മുന്നോട്ടു വച്ചിട്ടും സര്‍ക്കാര്‍ മൗനം പാലിക്കുന്നുവെന്നും പരാതി.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories