Share this Article
News Malayalam 24x7
നാദാപുരം ഷിബിൻ വധകേസ്; വിദേശത്തുള്ള 7 പ്രതികൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു
Nadapuram Shibin murder case

നാദാപുരം ഷിബിൻ വധകേസിൽ വിദേശത്തുള്ള ഏഴ് പ്രതികൾക്കെതിരെയും ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പ്രതികളെ 15 നകം അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ കോടതി ഉത്തരവിട്ടതോടെയാണ് നടപടി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories