Share this Article
KERALAVISION TELEVISION AWARDS 2025
നവീന്‍ ബാബുവിന്റെ മരണം; പിപി ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് ജില്ല കളക്ടർ
 PP Divya, kannur District Collector

കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ യാത്രയപ്പ് ചടങ്ങിലേക്ക് പിപി ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് ജില്ല കളക്ടർ. ലാൻഡ് റവന്യൂ ജോയിൻ്റ്  കമ്മീഷണർക്ക് നൽകിയ മൊഴിയിലാണ് കളക്ടറുടെ വിശദീകണം. അതിനിടെ കളക്ടർ അരുൺ കെ വിജയൻ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories