Share this Article
Union Budget
വെറൈറ്റി പടക്കങ്ങളുടെ ആകർഷണത്തിൽ പടക്ക വിപണികൾ
Fireworks market

ദീപാവലി എത്തിയതോടെ പടക്ക വിപണികൾ സജീവമാണ്. വ്യത്യസ്തത തേടിയെത്തുന്നവരെ നിരാശപ്പെടുത്താതിരിക്കാനുള്ള എല്ലാത്തരം പടക്കങ്ങളും വിപണിയിലുണ്ട്. ഇത്തവണ കുട്ടികളെ ആകർഷിക്കാനുള്ള കൗതുകങ്ങളും ഏറെയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories