Share this Article
News Malayalam 24x7
ഇരട്ടയാലിൽ കാലിത്തീറ്റ എന്ന വ്യാജേന സ്പിരിറ്റ് കടത്തിയ സംഭവം; 5 പേർ പിടിയിൽ
 Five Held for Smuggling Spirits in Cattle Feed

പാലക്കാട് ഇരട്ടയാലിൽ കാലിത്തീറ്റ എന്ന വ്യാജേന സ്പിരിറ്റ് കടത്തിയ സംഭവത്തിൽ 5 പേർ പിടിയിൽ. 100 കന്നാസുകളിലായി 3500 ലിറ്റർ സ്പിരിറ്റാണ് കസ്റ്റഡിയിലെടുത്തത്.  ഇതോടൊപ്പം രണ്ടു കാറുകളിലായി കടത്തിയ സ്പിരിറ്റും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.  ബെംഗളൂരുവിൽ നിന്നും കൊണ്ടുവന്ന സ്പിരിറ്റാണെന്ന് പൊലീസ് പറഞ്ഞു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories