Share this Article
News Malayalam 24x7
കൊച്ചിയിലെ തീരപ്രദേശത്ത്‌ പാമ്പുശല്യം വലിയ പ്രശ്‌നമാണ്
വെബ് ടീം
posted on 10-07-2023
1 min read
Snake Threat Increased Coastal Areas in Kochi

കൊച്ചിയില്‍ മഴയ്ക്ക് ശമനമുണ്ടെങ്കിലും തീരപ്രദേശത്തെ പാമ്പുശല്യം വലിയ പ്രശ്‌നമായിരിക്കുകയാണ്. വേലിയേറ്റ സമയത്ത് പാറയിടുക്കുകളില്‍ കുടുങ്ങുന്ന വിഷപ്പാമ്പുകള്‍ ഫോര്‍ട്ടുകൊച്ചിയിലെ സ്ഥിരം കാഴ്ചയാണെന്ന് പ്രദേശവാസികള്‍ പറയുന്നു.


ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories