Share this Article
Union Budget
കണ്ണൂർ അടക്കത്തോട്ടിൽ വീട്ടുമുറ്റത്ത് ഇറങ്ങിയ കടുവയുടെ ദൃശ്യം പുറത്ത്
A tiger landed in the backyard of Kannur Atakathot

വീട്ട് മുറ്റത്ത് കടുവ. കണ്ണൂർ അടക്കത്തോട്ടിൽ വീട്ടുമുറ്റത് ഇറങ്ങിയ കടുവയുടെ ദൃശ്യം പുറത്ത്. കടുവയെ പിടികൂടാൻ ഒരു കൂട് കൂടി സ്ഥാപിക്കാൻ ഒരുങ്ങി വനം വകുപ്പ്. ഒരാഴ്ചയിക്കുള്ളിൽ കടുവയെ കാണുന്നത് ഇത് നാലാം തവണയാണ്. അടക്കത്തോട്ട് പ്രദേശത്ത് നിരോധനാജ്ഞ  പ്രഖ്യാപിച്ചു .    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories