Share this Article
News Malayalam 24x7
ഇടുക്കിയിൽ കയ്യേറ്റമൊഴിപ്പിച്ചതോടെ ദുരിതത്തിലായി കുടുംബം
The family was in distress after the handover in Idukki

ഇടുക്കി പൂപ്പാറ പന്നിയാര്‍ പുഴയിലെ കൈയേറ്റങ്ങള്‍ കോടതി ഉത്തരവിനെ തുടര്‍ന്ന് റവന്യു അധികൃതര്‍ ഒഴിപ്പിച്ചതോടെ ദുരിതത്തിലായ നിരവധി കുടുംബങ്ങള്‍ ഉണ്ട്. തമിഴ്‌നാട്ടില്‍ നിന്നും ഉള്ളതെല്ലാം വിറ്റുപെറുക്കി പൂപ്പാറയിലെത്തി കച്ചവടം നടത്തി വന്നിരുന്ന ജാഫര്‍ അലിയും ഭാര്യയും സങ്കടങ്ങളുടെ ആഴകടലിലാണ്.കോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടാകുമെന്ന പ്രതീക്ഷ മാത്രമാണിനി അവശേഷിക്കുന്നത്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories