Share this Article
News Malayalam 24x7
അണക്കരയിലെ ഗോഡൗണിലെ തീപിടുത്തം; 50 ലക്ഷം രൂപയുടെ നാശനഷ്ടം
Fire in Annakara godown; 50 lakhs in damages

ഇടുക്കി അണക്കരയില്‍ ഇന്നലെയുണ്ടായ തീപിടുത്തത്തില്‍  50 ലക്ഷം രൂപയുടെ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തു. ഏലം സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് വന്‍ തീ പിടിത്തം ഉണ്ടായത്.  

 
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories