Share this Article
News Malayalam 24x7
മുതലപ്പൊഴി അഴിമുഖത്തെ മണല്‍ നീക്കം നിലച്ചു; ഡ്രജ്ജിങ് നിര്‍ത്തിവെച്ച് അദാനി ഗ്രൂപ്പ്

The removal of sand from the muthalapozhi estuary has stopped; Adani Group suspends dredging

തിരുവനന്തപുരം മുതലപ്പൊഴി അഴിമുഖത്തെ മണല്‍ നീക്കം നിലച്ചു. ഡ്രജ്ജിങ് നിര്‍ത്തിവെച്ച് അദാനി ഗ്രൂപ്പ്. മണല്‍ നീക്കം നിലച്ചതോടെ അഴിമുഖ പ്രവേശന കവാടത്തില്‍ നിന്നും അപകടകരമായ സാഹചര്യത്തിലാണ് തൊഴിലാളികള്‍ കടലിലേക്ക് പോകുന്നത്. പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന മന്ത്രി സജി ചെറിയാന്റെ നിര്‍ദേശം കൂടിയാണ് അദാനി ഗ്രൂപ്പ് അവഗണിക്കുന്നത്.  


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories