Share this Article
KERALAVISION TELEVISION AWARDS 2025
ഗോഡ്‌സെയെ പ്രകീര്‍ത്തിച്ച കേസില്‍ എന്‍.ഐ.ടി അധ്യാപിക ഷൈജ ആണ്ടവനെ ഇന്ന് ചോദ്യം ചെയ്യും
NIT teacher Shaija Andavan to be questioned in Godse glorification case today

ഗോഡ്‌സെയെ പ്രകീര്‍ത്തിച്ച കേസില്‍ എന്‍.ഐ.ടി അധ്യാപിക ഷൈജ ആണ്ടവനെ ഇന്ന് ചോദ്യംചെയ്യും. അതേസമയം അധ്യാപികക്കെതിരെ ഒരാഴ്ചയ്ക്കകം നടപടി എടുത്തില്ലെങ്കില്‍ എന്‍ഐടിയിലേക്ക് സമരം നടത്തുമെന്ന് കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കി.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories