Share this Article
News Malayalam 24x7
ഇടുക്കിയില്‍ താല്‍ക്കാലിക വാച്ചര്‍മാരെ പിരിച്ചുവിട്ട് വനംവകുപ്പ്
Forest department dismissed temporary watchers in Idukki

വന്യമൃഗ ശല്യം രൂക്ഷമായി തുടരുമ്പോള്‍ താല്‍ക്കാലിക വാച്ചര്‍മാരെ പിരിച്ചുവിട്ട് വനംവകുപ്പ്. മൂന്നാര്‍ ഡിഎഫ്ഓയാണ് താല്‍ക്കാലിക വാച്ചര്‍മാരെ പിരിച്ചുവിട്ടുകൊണ്ട് ഉത്തരവിറക്കിയത്.ആര്‍ആര്‍ടി സംഘം ഒഴുകെയുള്ള മുഴുവന്‍ താല്‍ക്കാലിക വാച്ചര്‍മാരെയും പിരിച്ചുവിടാനാണ് ഉത്തരവ്.  


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories