തൃശൂര്‍ കുന്നംകുളം ആര്‍ത്താറ്റ് പള്ളി പെരുന്നാളിന് കച്ചവടത്തിനെത്തിയ ആള്‍ക്ക് മര്‍ദ്ദനം. മിനി ലോറിയില്‍ മധുര പലഹാരങ്ങള്‍ വില്‍പ്പന നടത്തുന്ന കുന്നംകുളം വലിയങ്ങാടി സ്വദേശി രാജീവിനാണ് മര്‍ദ്ദനമേറ്റത്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ