NSS ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ ബാനർ.പത്തനംതിട്ട വെട്ടിപ്രം കരയോഗം കെട്ടിടത്തിന് മുൻപിലാണ് ബാനർ കെട്ടിയത്.കുടുംബ കാര്യത്തിനു വേണ്ടി അയ്യപ്പ ഭക്തരെ പിന്നിൽ നിന്ന് കുത്തി പിണറായിക്ക് പാദസേവ ചെയ്യുന്ന കട്ടപ്പയായി സുകുമാരൻ നായർ മാറി എന്നാണ് ബാനറിലെ പരാമർശം.സുകുമാരൻ നായർ സമുദായത്തിന് നാണക്കേട് എന്നും ബാനറിൽ സൂചിപ്പിക്കുന്നു.