Share this Article
News Malayalam 24x7
സന്നിധാനത്ത് വന്‍ തിരക്ക്‌; കുടിവെള്ളം കിട്ടാത്ത സ്ഥലങ്ങളിൽ വാഹനങ്ങൾ തടഞ്ഞെന്ന് പരാതി
Huge crowd at Sannidhanam; Complaints that vehicles were stopped at places where drinking water was not available

പത്തനംതിട്ട : ശബരിമല സന്നിധാനത്തെ തിരക്ക് തുടരുന്നു,  ദർശനത്തിനായി മണിക്കൂറുകളോളം ആണ്  കാത്തുനിൽക്കുന്നത്.   വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതോടെ തീർത്ഥാടകരുമായി എത്തിയ വാഹനങ്ങൾ ശബരിമല പാതയിൽ വിവിധ സ്ഥലങ്ങളിൽ നിർത്തിയിട്ടിരിക്കുന്നു.   സന്നിധാനത്തെ തിരക്ക് കുറഞ്ഞതിനു ശേഷം മാത്രമേ വാഹനങ്ങൾ കടത്തിവിടുകയുള്ളൂ എന്നും,  കുടിവെള്ളം കിട്ടാത്ത സ്ഥലങ്ങളിൽ വാഹനങ്ങൾ തടഞ്ഞിടുന്നു എന്നുമാണ്  പരാതി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories