Share this Article
News Malayalam 24x7
പട്ടാഴിമുക്ക് അപകടം;ലോറി ഡ്രൈവറെ കേസില്‍ നിന്നും ഒഴിവാക്കി
Pattazimuk accident; lorry driver dropped from the case

പത്തനംതിട്ട പട്ടാഴിമുക്ക് അപകടത്തില്‍ ഇതരസംസ്ഥാനക്കാരനായ ലോറി ഡ്രൈവറെ കേസില്‍ നിന്നും ഒഴിവാക്കി. മനപൂര്‍വമല്ലാത്ത നരഹത്യ ഒഴിവാക്കി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് നടപടി.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories